App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും വ്യവസായിയും "ഈനാട്" പത്രത്തിൻ്റെ ഉടമസ്ഥനുമായി വ്യക്തി ആര് ?

Aഎസ് പി ഹിന്ദുജ

Bഅംബരീഷ് മൂർത്തി

Cചെറുകുരി രാമോജി റാവു

Dരാകേഷ് ജുൻജുൻവാല

Answer:

C. ചെറുകുരി രാമോജി റാവു

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ • രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ് • രാമോജി റാവുവിൻ്റെ ഉടമസ്ഥതയിലുള്ള ദിനപത്രം - ഈനാട് • അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനം - E TV നെറ്റ്‌വർക്ക് • അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമ്മാണ കമ്പനി - ഉഷാ കിരൺ മൂവീസ് • പദ്മവിഭൂഷൺ ലഭിച്ച വർഷം - 2016 • ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത് - 2000 • ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹമായ ചിത്രം - നുവ്വേ കാവലി • രാമോജി റാവു നിർമ്മിച്ച മലയാളം ചിത്രം - പകരത്തിന് പകരം (1986)


Related Questions:

ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
ഇന്ത്യയും ഏത് അയൽ രാജ്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സിനിമയാണ് "Mujib- the Making of a Nation" ?
'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?
ആലം ആര പുറത്തിറങ്ങിയ വർഷം ?
ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി?