Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?

Aകൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്

Bതിരുവനന്തപുരം റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ്

Cകോഴിക്കോട് റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ്

Dകോട്ടയം പാസ്സ്‌പോർട്ട് സേവാ കേന്ദ്രം

Answer:

A. കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്

Read Explanation:

• 2023 ൽ 6 ലക്ഷത്തിലധികം പാസ്പോർട്ടുകളാണ് കൊച്ചി റീജിയണൽ ഓഫിസ് വഴിപ്രോസസ് ചെയ്തത് • ഏറ്റവും കുറഞ്ഞ സമയത്തിൽ പാസ്സ്‌പോർട്ട് പ്രിൻറ് ചെയ്ത് അപേക്ഷകന് നൽകിയത് കൊച്ചി പാസ്സ്‌പോർട്ട് ഓഫീസാണ്


Related Questions:

മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
"താൻസെൻ സമ്മാനം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?
2023 ൽ പ്രഖ്യാപിച്ച സമഗ്രസംഭാവനയ്ക്കുള്ള അഞ്ചാമത് സത്യജിത്ത് റേ പുരസ്കാരത്തിനർഹനായത് ആരാണ് ?