2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
ACMFRI
BKUFOS
CCUSAT
DUniversity of Kerala
Answer:
B. KUFOS
Read Explanation:
• KUFOS - Kerala University of Fisheries and Ocean Studies
• ധ്രുവമേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട സർവ്വകലാശാലകളുടെയും ഗവേഷണ സംഘടനകളുടെയും കൂട്ടായ്മയാണ് യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്