App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം ഏത് ?

AResurs P 1

BQuick Bird

CFormosat - 2

DBilsat - 1

Answer:

A. Resurs P 1

Read Explanation:

• Resurs P 1 ഉപഗ്രഹത്തിൻ്റെ നിർമ്മാതാക്കൾ - റോസ്കോസ്മോസ് (റഷ്യ) • രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വെച്ചാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചത് • 2021 ൽ പ്രവർത്തനം അവസാനിപ്പിച്ച ഭൂനിരീക്ഷണ ഉപഗ്രഹമാണ് Resurs P 1


Related Questions:

ജർമ്മൻ ബഹിരാകാശ സ്റ്റാർട്ട്പായ ഡി എക്സ്പ്ലോറേഷൻ കമ്പനി (ടി ഇ സി )യുടെ മരിച്ചവർക്ക് വേണ്ടിയുള്ള ബഹിരാകാശ ദൗത്യം
ബഹിരാകാശത്ത് എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?
ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?