App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഹിമാലയത്തിൽ കണ്ടെത്തിയ ആഫ്രിക്കൻ വയലറ്റ് ഫാമിലിയിൽപ്പെടുന്ന പുതിയയിനം സസ്യം ?

Aഡിഡിമോക്കാർപസ് ജാനകിയെ

Bഇമ്പാതിയൻസ് സുൽത്താനി

Cസെന്റ്‌പോലിയ അയാൻതാ

Dഡഹ്ലിയ പിന്നറ്റ

Answer:

A. ഡിഡിമോക്കാർപസ് ജാനകിയെ

Read Explanation:

• ഇന്ത്യയിലെ ആദ്യ വനിതാ സസ്യ ശാസ്ത്രജ്ഞയായ ഡോ. ജാനകിഅമ്മാളിനോടുള്ള ആദരസൂചമായി നൽകിയതാണ് പേര് • സസ്യം കണ്ടെത്തിയത് - അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമിങ് ജില്ലയിൽ നിന്ന് • സസ്യങ്ങൾ കണ്ടെത്തിയത് - S B ഋതുപർണ്ണ, ഡോ. വിനിത ഗൗഡ


Related Questions:

Which one of the taxonomic aids can give comprehensive account of complete compiled information of any one genus or family at a particular time?
ഇനിപ്പറയുന്നവയിൽ ഏതാണ് ആഗോള ജൈവവൈവിധ്യ നാശത്തിൻ്റെ പ്രാഥമിക കാരണം?
എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ് :
IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചുവരാത്ത ജൈവൈവിധ്യതുരുത്തുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ?
കൻഹ നാഷണൽ പാർക്ക് എങ്ങനെ പ്രശസ്തമാണ് ?