• വിഖ്യാത ഐറിഷ് എഴുത്തുകാരിയാണ് ജോസഫൈൻ എഡ്ന ഒ ബ്രയൻ
• ഐറിഷ് നോവലിസ്റ്റും, നാടകകൃത്തും, ചെറുകഥാകൃത്തുമാണ് അവർ
• 2018 ലെ പെൻ സാഹിത്യ പുരസ്‌കാരം നേടിയ വ്യക്തി
• ആദ്യത്തെ നോവൽ - The Country Girls (1960)
• പ്രധാന കൃതികൾ - Girls in Their Married Bliss, August is a Wicked Month, Down the River, Wild Decembers, Saints and Sinners, In The Forest, Casualties of Peace, Girl with Green Eyes, The Light of Evening