App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധനായ എം എസ് വല്യത്താൻ രചിച്ച ബുക്ക് താഴെ പറയുന്നവയിൽ ഏതാണ് ?

AThe Legacy of Charaka

BThe Legacy of Susruta

CThe Legacy of Vagbhata

DAll of the Above

Answer:

D. All of the Above

Read Explanation:

• തിരുവനന്തപുരത്ത് ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത വ്യക്തിയാണ് എം എസ് വല്യത്താൻ • ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ആദ്യ ഡയറക്റ്റർ • മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂകേഷൻ്റെ പ്രഥമ വൈസ് ചാൻസലർ • ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള വാൽവുകൾ, ഓക്സിജനറേറ്റർ തുടങ്ങിയവ തദ്ദേശീയമായി നിർമ്മിച്ചതിന് നേതൃത്വം നൽകിയ വ്യക്തി • ആയുർവ്വേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള ചികിത്സാ രീതിക്ക് നേതൃത്വം നൽകിയ വ്യക്തി • ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി നിർമ്മിച്ച ബ്ലഡ് ബാഗുകൾ പുറത്തിറക്കിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി


Related Questions:

2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ ?
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?
ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?