Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഇന്ത്യയുമായി "സാംസ്‌കാരിക സ്വത്ത് കരാറിൽ (Cultural Property Agreement)" ഏർപ്പെട്ട രാജ്യം ?

Aജർമ്മനി

Bറഷ്യ

Cഫ്രാൻസ്

Dയു എസ് എ

Answer:

D. യു എസ് എ

Read Explanation:

• പുരാതന വസ്തുക്കളുടെയും സാംസ്കാരിക സ്വത്തുക്കളുടെയും അനധികൃത കടത്ത് തടയുകയും സ്വത്തുക്കൾ അവയുടെ ഉത്ഭവസ്ഥാനത്തേക്ക് തിരികെ എത്തിക്കുകയും ലക്ഷ്യമിട്ട് ഇന്ത്യയും യു എസ് എ യും ഒപ്പുവെച്ച കരാർ


Related Questions:

ചൈന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത് ?
സിറിയയുടെ തലസ്ഥാനം ഏത്
"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ചുവടെ നൽകിയിരിക്കുന്ന രാജ്യങ്ങളിൽ ആണവ അന്തർവാഹിനി സ്വന്തമായി ഇല്ലാത്ത രാജ്യം :