App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

Aടോക്യോ

Bവിയന്ന

Cപാരിസ്

Dന്യൂയോർക്ക്

Answer:

B. വിയന്ന

Read Explanation:

• രണ്ടാം സ്ഥാനം - കോപെൻഹേഗൻ (ഡെന്മാർക്ക്) • മൂന്നാം സ്ഥാനം - സൂറിച്ച് (സ്വിറ്റ്‌സർലൻഡ്) • റിപ്പോർട്ട് പ്രകാരം ജീവിക്കാൻ ഏറ്റവും മോശമായ നഗരം - ഡമാസ്കസ് (സിറിയ) • സുസ്ഥിരത, ആരോഗ്യ സംരക്ഷണം, സാംസ്കാരികം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?
ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?
നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?