App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ബിംസ്റ്റക്കിൻ്റെ (BIMSTEC) ഡയറക്റ്ററായ മലയാളി ആര് ?

Aരാജീവ് നായർ

Bപ്രശാന്ത് ചന്ദ്രൻ

Cദീപക് പി.എസ്.

Dഅജയ് മേനോൻ

Answer:

B. പ്രശാന്ത് ചന്ദ്രൻ

Read Explanation:

• കൊല്ലം പെരുമൺ സ്വദേശി • ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസിലെ 2007 ബാച്ച് ഉദ്യോഗസ്ഥനാണ് • BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation • BIMSTEC സെക്രട്ടറിയേറ്റ് ആസ്ഥാനം - ധാക്ക (ബംഗ്ലാദേശ്)


Related Questions:

2025 ൽ നടന്ന പ്രഥമ BIMSTEC യൂത്ത് ഉച്ചകോടിയുടെ വേദി ?
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?
2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?
ഐക്യരാഷ്‌ട്ര സഭ പ്രഥമ വേൾഡ് പൾസസ്‌ ഡേ ആയി ആചരിച്ചത് ഏത് ദിവസം ?
2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?