Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ബിംസ്റ്റക്കിൻ്റെ (BIMSTEC) ഡയറക്റ്ററായ മലയാളി ആര് ?

Aരാജീവ് നായർ

Bപ്രശാന്ത് ചന്ദ്രൻ

Cദീപക് പി.എസ്.

Dഅജയ് മേനോൻ

Answer:

B. പ്രശാന്ത് ചന്ദ്രൻ

Read Explanation:

• കൊല്ലം പെരുമൺ സ്വദേശി • ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസിലെ 2007 ബാച്ച് ഉദ്യോഗസ്ഥനാണ് • BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation • BIMSTEC സെക്രട്ടറിയേറ്റ് ആസ്ഥാനം - ധാക്ക (ബംഗ്ലാദേശ്)


Related Questions:

ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ് സ്ഥാപകൻ ആരാണ് ?
'ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ചിൽഡ്രൻ 2025: എൻഡിങ് ചൈൽഡ് പോവർട്ടി' റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന ?
Where is the headquarter of SCO?
അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
ലോക വന്യജീവി ദിനം ആചരിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് എന്നായിരുന്നു ?