App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅത്‌ലറ്റിക്‌സ്

Bമോട്ടോർ സ്പോർട്സ്

Cജിംനാസ്റ്റിക്സ്

Dസർഫിങ്

Answer:

B. മോട്ടോർ സ്പോർട്സ്

Read Explanation:

• ഗോഡ്‌ഫാദർ ഓഫ് ഇന്ത്യൻ മോട്ടോർ സ്പോർട്സ് എന്നറിയപ്പെട്ടിരുന്ന വ്യക്തി • ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയാണ് അദ്ദേഹം • മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ്ബിൻ്റെ സ്ഥാപക ഭാരവാഹിയാണ് അദ്ദേഹം


Related Questions:

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായിക താരം ?
2025 മാർച്ചിൽ അന്തരിച്ച "സയ്യിദ് ആബിദ് അലി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?