Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായകൻ ശ്യാം ബെനഗൽ അവസാനമായി സംവിധാനം ചെയ്‌ത സിനിമ ഏത് ?

Aവെൽഡൺ അബ്ബാ

Bമുജീബ് : ദി മേക്കിങ് ഓഫ് എ നേഷൻ

Cസുബൈദാ

Dനേതാജി സുഭാഷ് ചന്ദ്രബോസ് : ദി ഫോർഗോട്ടൻ ഹീറോ

Answer:

B. മുജീബ് : ദി മേക്കിങ് ഓഫ് എ നേഷൻ

Read Explanation:

• ബംഗബന്ധു എന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമ • ശ്യാം ബെനഗലിൻ്റെ ആദ്യത്തെ സിനിമ - അങ്കൂർ (1972) • മറ്റു പ്രധാന സിനിമകൾ - അങ്കൂർ, നിശാന്ത്, മന്ഥൻ, ഭൂമിക, മാമ്മോ, സർദാരി ബീഗം, സുബൈദ, ആരോഹൺ, ത്രികാൽ, ദി മേക്കിങ് ഓഫ് ദി മഹാത്മാ, നേതാജി സുഭാഷ് ചന്ദ്രബോസ്; ദി ഫോർഗോട്ടൺ ഹീറോ, വെൽഡൺ അബ്ബാ, ജുനൂൻ


Related Questions:

2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?
2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.?
ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
Film maker Chaithanya Tamhane's ' The Disciple ' won two coveted awards in the Venice Film Festival. The disciple was a (an)