Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച രാഷ്‌ടീയ നേതാവ് ഓം പ്രകാശ് ചൗട്ടാല ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ?

Aഹരിയാന

Bപഞ്ചാബ്

Cഹിമാചൽ പ്രദേശ്

Dരാജസ്ഥാൻ

Answer:

A. ഹരിയാന

Read Explanation:

• ഹരിയാനയുടെ ഏഴാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ഓം പ്രകാശ് ചൗട്ടാല • 1999 മുതൽ 2005 വരെയുള്ള കാലയളവിലയിരുന്നു മുഖ്യമന്ത്രിസ്ഥാനം വഹിച്ചത് • അദ്ദേഹം അന്തരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) ചെയർമാൻ ആയിരുന്നു • ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ചൗധരി ദേവി ലാലിൻ്റെ പുത്രനാണ് ഓം പ്രകാശ് ചൗട്ടാല


Related Questions:

ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിന് ശേഷം ജനിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രി ?
ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ?
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്മാരകം ഉയരുന്നത് ?
നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം അറിയപ്പെടുന്ന പേരെന്ത് ?