Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

Aജസ്പ്രീത് ബൂംറ

Bആർ അശ്വിൻ

Cരവീന്ദ്ര ജഡേജ

Dഅജിൻക്യ രഹാനെ

Answer:

B. ആർ അശ്വിൻ

Read Explanation:

• ടെസ്റ്റ് ക്രിക്കറ്റിൽ അനിൽ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുത്ത താരമാണ് ആർ അശ്വിൻ • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ "മാൻ ഓഫ് ദി സീരിസ്" പുരസ്‌കാരം (11 തവണ) നേടിയ താരം • 2011 ൽ ഏകദിന ലോകകപ്പും, 2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ആര് ?
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?
ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?