App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്‌ത ജിയോ സയൻസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകട്ടക്ക്

Bഗ്വാളിയോർ

Cറാഞ്ചി

Dലഖ്‌നൗ

Answer:

B. ഗ്വാളിയോർ

Read Explanation:

• ഭൂമിയുടെ പ്രത്യേകതകൾ, ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസങ്ങൾ, പുരാതന ആവാസവ്യവസ്ഥകൾ, പരിണാമ പ്രക്രിയകളെ കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവയാണ് മ്യുസിയത്തിൽ പ്രദർശിപ്പിക്കുന്നത് • മ്യൂസിയം സ്ഥാപിച്ചത് - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

V Anantha Nageswaran was appointed as the new Chief Economic Advisor (CEA) of India, thus replacing?
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?
The Gajraj System of Indian Railways, launched in December 2023, aims to use an______?
2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?