App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?

Aറഷ്യ

Bയു എസ് എ

Cഇസ്രായേൽ

Dയു കെ

Answer:

A. റഷ്യ

Read Explanation:

• റഷ്യയിലെ കാലിനിൻഗ്രാഡിലാണ് കപ്പൽ നിർമ്മിച്ചത്. • നിലവിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ തൽവാർ, തേഗ് ശ്രേണിയിൽ ഉൾപ്പെട്ട കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് INS തുശീൽ


Related Questions:

2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ പ്രതിരോധ ജലാന്തർവാഹനം (ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ) നിർമ്മിച്ചത് ആര് ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?