Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?

Aറഷ്യ

Bയു എസ് എ

Cഇസ്രായേൽ

Dയു കെ

Answer:

A. റഷ്യ

Read Explanation:

• റഷ്യയിലെ കാലിനിൻഗ്രാഡിലാണ് കപ്പൽ നിർമ്മിച്ചത്. • നിലവിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ തൽവാർ, തേഗ് ശ്രേണിയിൽ ഉൾപ്പെട്ട കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് INS തുശീൽ


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?
രാജ്യത്തെ എല്ലാ വ്യോമസേനാ സ്റ്റേഷനുകളുടെയും പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമ സേന നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇരട്ട സീറ്റര്‍യുദ്ധ വിമാനം ഏത് ?