Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?

Aഗിയ ബി എച്ച് - 1

Bഎക്സ് ഓ - 4

Cഹാറ്റ് പി -21

Dവാസ്‌പ്‌ 69 ബി

Answer:

D. വാസ്‌പ്‌ 69 ബി

Read Explanation:

• നിമിഷം തോറും അന്തരീക്ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രഹമാണ് വാസ്‌പ്‌ 69 ബി • മാതൃ നക്ഷത്രത്തിൽ നിന്ന് അതിതീവ്ര നക്ഷത്രക്കാറ്റ് അടിക്കുന്നതാണ് അന്തരീക്ഷ നഷ്ടത്തിന് കാരണം • ഈ ഗ്രഹം മാതൃനക്ഷത്രത്തെ വലംവെയ്ക്കാൻ എടുക്കുന്ന സമയം - 3.9 ദിവസം


Related Questions:

ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?
2029 ൽ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി (20000 മുതൽ 30000 മൈൽ) കടന്നുപോകുന്ന ഭീമാകാരമായ ഛിന്നഗ്രഹം ഏത് ?
Richard Branson is the founder of :