App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച "ആശിഷ് ഖാൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസന്തൂർ

Bസരോദ്

Cഷെഹനായി

Dസിത്താർ

Answer:

B. സരോദ്

Read Explanation:

• ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകവേദികളിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാൾ • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 2004 • സക്കീർ ഹുസൈനോടൊപ്പം "ശാന്തി" എന്ന പേരിൽ ഇൻഡോ-ജാസ് ബാൻഡ് ഗ്രൂപ്പ് സ്ഥാപിച്ചവരിൽ പ്രമുഖനാണ് ആശിഷ് ഖാൻ


Related Questions:

കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?
Hemis Gompa Festival which is internationally known is of which State?
പരമ്പരാഗത നാടോടി നൃത്തമായ 'ഘൂമർ' അറിയപ്പെടുന്ന സംസ്ഥാനം ?
ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത് ?
പത്മ സുബ്രഹ്മണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?