2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?
Aസ്റ്റാർ എയർ
Bവിസ്താര
Cകാത്തി പസഫിക്
Dഗോ ഫസ്റ്റ്
Answer:
B. വിസ്താര
Read Explanation:
• ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് നടത്തിയിരുന്ന വിമാന സർവീസ് ബ്രാൻഡ് ആയിരുന്നു വിസ്താര
• വിസ്താരയുടെ ലയനത്തോടെ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർലൈൻ ബ്രാൻഡുകൾ - എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്