2024 നവംബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?AഖാനൂൻBകോങ് റേCസോളDആസ്‌നAnswer: B. കോങ് റേ Read Explanation: • പസഫിക് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിൽ ഉൾപ്പെടുന്നതാണ് കോങ് റേ • കോങ് റേ എന്ന പേര് നൽകിയത് - ജപ്പാൻ കാലാവസ്ഥാ ഏജൻസിRead more in App