2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?Aഫ്രീജെസ് ക്യാപ്Bമിറാട്ടോവCവിനീഷ്യസ്Dബിങ് ഡ്വേൻ ഡ്വേൻAnswer: A. ഫ്രീജെസ് ക്യാപ് Read Explanation: • 2016 റിയോ സമ്മർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - വിനീഷ്യസ് • 2020 ടോക്കിയോ സമ്മർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - മിറാട്ടോവ • 2022 ബെയ്‌ജിങ് വിൻഡ്ർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - ബിങ് ഡ്വേൻ ഡ്വേൻRead more in App