2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?
Aഷാകെരി റിച്ചാഡ്‌സൺ
Bമെലീസ ജെഫേഴ്‌സൺ
Cഎലൈൻ തോംപ്‌സൺ
Dജൂലിയൻ ആൽഫ്രെഡ്
Answer:
D. ജൂലിയൻ ആൽഫ്രെഡ്
Read Explanation:
• കരീബിയൻ രാജ്യമായ സെൻറ്. ലൂസിയയുടെ താരമാണ് ജൂലിയൻ ആൽഫ്രെഡ്
• 10 .72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജൂലിയൻ ആൽഫ്രെഡ് സ്വർണ്ണം നേടിയത്
• വെള്ളി മെഡൽ നേടിയത് - ഷാകെരി റിച്ചാഡ്‌സൺ (യു എസ് എ)
• വെങ്കല മെഡൽ നേടിയത് - മെലീസ ജെഫേഴ്‌സൺ (യു എസ് എ)