Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?

Aഷാകെരി റിച്ചാഡ്‌സൺ

Bമെലീസ ജെഫേഴ്‌സൺ

Cഎലൈൻ തോംപ്‌സൺ

Dജൂലിയൻ ആൽഫ്രെഡ്

Answer:

D. ജൂലിയൻ ആൽഫ്രെഡ്

Read Explanation:

• കരീബിയൻ രാജ്യമായ സെൻറ്. ലൂസിയയുടെ താരമാണ് ജൂലിയൻ ആൽഫ്രെഡ് • 10 .72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജൂലിയൻ ആൽഫ്രെഡ് സ്വർണ്ണം നേടിയത് • വെള്ളി മെഡൽ നേടിയത് - ഷാകെരി റിച്ചാഡ്‌സൺ (യു എസ് എ) • വെങ്കല മെഡൽ നേടിയത് - മെലീസ ജെഫേഴ്‌സൺ (യു എസ് എ)


Related Questions:

പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് നടന്ന വർഷം ഏതാണ് ?
2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?