App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ്ങിൽ വനിതാ വിഭാഗം സ്വർണ്ണമെഡൽ നേടിയ താരം ?

ADominika Banevic

BAmi Yuasa

CLiu Qingyi

DIndia Sardjoe

Answer:

B. Ami Yuasa

Read Explanation:

• "അമി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജപ്പാൻ താരമാണ് അമി യുവാസ • വെള്ളി മെഡൽ - ഡൊമെനിക്ക ബാനെവിക്ക (ലിത്‌വാനിയ) ("ബി-ഗേൾ നിക്ക" എന്നറിയപ്പെടുന്ന താരം) • വെങ്കല മെഡൽ - ലിയു കിങ്‌യി (ചൈന) ("671" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം) • ഒളിമ്പിക്‌സിൽ ആദ്യമായിട്ടാണ് ബ്രേക്ക് ഡാൻസിങ് മത്സരയിനമാക്കിയത്


Related Questions:

പാക്കിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം ഏത് ?
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?
Athlete Caster Semenya belongs to
ഏത് ഏഷ്യൻ ഗെയിംസിലാണ് പി.ടി ഉഷ ഏറ്റവും മികച്ച അത്‍ലറ്റിനുള്ള സുവർണപാദുകം നേടിയത് ?