Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?

Aമാർക്കെറ്റ വോൻഡ്രുവോസ

Bഇഗാ സ്വിറ്റെക്ക്

Cഷെങ് ക്വിൻവെൻ

Dഡോണ വെകിക്

Answer:

C. ഷെങ് ക്വിൻവെൻ

Read Explanation:

• ചൈനയുടെ താരമാണ് ഷെങ് ക്വിൻവെൻ • 2024 പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസിൽ വനിതാ സിംഗിൾസ് വെള്ളി മെഡൽ നേടിയത് - ഡോണ വെകിക് (ക്രൊയേഷ്യ) • വെങ്കല മെഡൽ നേടിയത് - ഇഗ സ്വിട്ടെക് (പോളണ്ട് )


Related Questions:

ടെസ്റ്റ്‌ ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?
2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?
ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?
Fighting cowboy - എന്നറിയപ്പെടുന്ന ബോക്സിങ് താരം ?