Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ മെഡൽ ?

Aസ്വർണ്ണം

Bവെള്ളി

Cവെങ്കലം

D,മെഡൽ നേടിയില്ല

Answer:

B. വെള്ളി

Read Explanation:

• 2024 പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേടിയത് - നീരജ് ചോപ്ര • നീരജ് ചോപ്ര ഒളിമ്പിക്സ് ഫൈനലിൽ ജാവലിൻ എറിഞ്ഞ ദൂരം - 89 . 45 മീറ്റർ • 2020 ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡൽ ജേതാവ് • അത്‌ലറ്റിക്‌സിൽ തുടർച്ചയായി 2 ഒളിമ്പിക്‌സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ താരം • സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടുത്തടുത്ത 2 ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടിയ മൂന്നാമത്തെ താരമാണ് നീരജ് ചോപ്ര


Related Questions:

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?
ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?
2022 ബീജിങ് ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആരിഫ് ഖാൻ ഏത് കായിക ഇനത്തിലാണ് പങ്കെടുക്കുന്നത് ?