Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?

Aസ്വർണ്ണം

Bവെള്ളി

Cവെങ്കലം

Dമെഡൽ നേടാനായില്ല

Answer:

C. വെങ്കലം

Read Explanation:

• മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ യാണ് പരാജയപ്പെടുത്തിയത് • 2020 ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരുന്നു • 2020 , 2024 ഒളിമ്പിക്‌സുകളിൽ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി താരം - പി ആർ ശ്രീജേഷ് • 2024 പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയ രാജ്യം - നെതർലാൻഡ്‌ • വെള്ളി മെഡൽ നേടിയത് -ജർമനി


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഏതു ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?

Which among the following is/are not correct match?

1. Madhavikkutty – Chandanamarangal

2. O.V. Vijayan – Vargasamaram Swatwam

3. V.T. Bhattathirippad – Aphante Makal

4. Vijayalakshmi – Swayamvaram

ടോക്യോ ഒളിംപിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം ?