2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
Aയു എസ് എ
Bബ്രിട്ടൻ
Cനെതർലാൻഡ്
Dചൈന
Answer:
D. ചൈന
Read Explanation:
• ചൈന നേടിയ മെഡലുകൾ - 94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം (ആകെ 220 മെഡലുകൾ)
• രണ്ടാം സ്ഥാനം - ബ്രിട്ടൻ (49 സ്വർണ്ണം, 44 വെള്ളി, 31 വെങ്കലം, ആകെ 124 മെഡലുകൾ)
• മൂന്നാമത് - യു എസ് എ (36 സ്വർണ്ണം, 42 വെള്ളി, 27 വെങ്കലം, ആകെ 105 മെഡലുകൾ)
• ഇന്ത്യയുടെ സ്ഥാനം - 18
• ഇന്ത്യ നേടിയ മെഡലുകൾ - 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം