App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?

Aപ്രീതി [പാൽ

Bതുളസീമതി മുരുകേശൻ

Cദീപ്തി ജീവൻജി

Dസിമ്രാൻ ശർമ്മ

Answer:

D. സിമ്രാൻ ശർമ്മ

Read Explanation:

• കാഴ്ച പരിമിതർ മത്സരിക്കുന്ന T 12 വിഭാഗത്തിലാണ് വെങ്കല മെഡൽ നേടിയത് • സിമ്രാൻ ശർമ്മ ഫിനിഷ് ചെയ്യാൻ എടുത്ത സമയം - 24.75 സെക്കൻഡ് • ഈ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ഒമാരാ ഡ്യൂറണ്ട് (ക്യൂബ) • വെള്ളി മെഡൽ നേടിയത് - അലെക്‌സാൻഡ്ര പവോല പെരസ് ലോപസ് (വെനസ്വല)


Related Questions:

ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെള്ളി മെഡൽ നേടിയത് ആര് ?
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?
First IAS officer in India to win paralympic medal :
പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?