Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച "എ രാമചന്ദ്രൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aകഥകളി സംഗീതം

Bചിത്രരചന

Cചാക്യാർ കൂത്ത്

Dപത്രപ്രവർത്തനം

Answer:

B. ചിത്രരചന

Read Explanation:

• പ്രശസ്ത ശില്പിയും, ചിത്രകാരനും, സംഗീതം, എഴുത്ത് എന്നീ മേഖലകളിൽ പ്രഗത്ഭൻ ആയിരുന്നു • പത്മഭൂഷൺ ലഭിച്ച വർഷം - 2005 • രാജ രവിവർമ്മ പുരസ്‌കാരം ലഭിച്ചത് - 2003 • കേരള ലളിതകലാ അക്കാദമിയുടെ ഓണററി ചെയർമാനായി പ്രവർത്തിച്ച വ്യക്തിയാണ്


Related Questions:

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :
കേരളത്തിലെ അമൃത ഷെർഗിൽ എന്നറിയപ്പെടുന്ന ചിത്രകാരി ആരാണ് ?
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
2025 ജനുവരിയിൽ അന്തരിച്ച ജോർജ്ജ് കുമ്പനാട് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള ഗായകൻ ആരാണ് ?