2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
Aചലച്ചിത്ര സംവിധാനം
Bകലാ സംവിധാനം
Cഗാനരചന
Dസംഗീത സംവിധാനം
Answer:
A. ചലച്ചിത്ര സംവിധാനം
Read Explanation:
• മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തി
• ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വർഷങ്ങൾ - 1972, 1984, 1991
• ദേശിയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച കുമാർ ശഹാനിയുടെ ചിത്രങ്ങൾ - മായാ ദർപ്പൺ(1972), തരംഗ്(1984), ഭവന്തരണ (1991)
• കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ആയിരുന്ന വർഷം - 1997, 2019