App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ ലോക്‌പാൽ കമ്മിറ്റി അധ്യക്ഷനായി രാഷ്ട്രപതി നിയമിച്ചത് ആരെയാണ് ?

Aജസ്റ്റിസ് ആർ എസ് ഗവായ്

Bജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ

Cജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Dജസ്റ്റിസ് അജയ് റസ്‌തോഗി

Answer:

B. ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ

Read Explanation:

• മുൻ സുപ്രിം കോടതി ജഡ്ജി ആണ് • ലോക്‌പാൽ ജുഡീഷ്യൽ അംഗങ്ങൾ ആയി നിയമിതരായവർ - ഋതുരാജ് അവസ്തി, സഞ്ജയ് യാദവ്, ലിംഗപ്പ നാരായണസ്വാമി • നോൺ ജുഡീഷ്യൽ അംഗങ്ങൾ - സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കെ • ഇന്ത്യയുടെ അഴിമതി വിരുദ്ധ അന്വേഷണ സംവിധാനം ആണ് ലോക്പാൽ • പ്രഥമ ലോക്‌പാൽ കമ്മറ്റി അധ്യക്ഷൻ - പിനാകി ചന്ദ്ര ഘോഷ്


Related Questions:

The Development of Women and Children in Rural Areas (DWCRA) program was launched in the year _______?
പത്രപ്രവർത്തകരുടെ വേതനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഏതാണ് ?
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?
2024 ൽ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ക്റ്റർ ആയി നിയമിതനായത് ആര് ?