Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച മൗറീഷ്യസിലെ എയർ സ്ട്രിപ്പ് ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aറോഡ്രിഗസ് ഐലൻഡ്

Bപോർട്ട് ലൂയിസ്

Cട്രോമെലിൻ ഐലൻഡ്

Dഅഗലേഗ ഐലൻഡ്

Answer:

D. അഗലേഗ ഐലൻഡ്

Read Explanation:

• ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ അഗലേഗാ ദ്വീപിൽ നിർമ്മിച്ച ബോട്ട് ജെട്ടി - സെൻറ് ജെയിംസ് ബോട്ട് ജെട്ടി • മൗറീഷ്യസ് തലസ്ഥാനം - പോർട്ട് ലൂയിസ്


Related Questions:

Christopher Luxon is the Prime Minister of :
ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ആഗോള സന്തോഷ സൂചിക പ്രകാരം തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം ?
അടുത്തിടെ പുറത്താക്കപ്പെട്ട "അലക്സൈ റസ്നിക്കോവ്" ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രി ആയിരുന്നു ?
മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിയായി നിയമിതനായ സമ്പന്നൻ ആര് ?