Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ ഏത് ?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് - പുഷ്‌കർ സിങ് ധാമി (ഉത്തരാഖണ്ഡ് മുഖ്യമന്ത്രി) • ഏകീകൃത സിവിൽ കോഡ് സംസ്ഥാന രൂപീകരണം മുതൽ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ • പോർച്ചുഗീസ് സിവിൽ കോഡിനെ അടിസ്ഥാനമാക്കിയുള്ള നിയമം ആണ് ഗോവയിൽ ഉള്ളത് • ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം IV (മാർഗ്ഗനിർദേശ തത്വങ്ങൾ) • ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 44


Related Questions:

ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:
ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം ഏതാണ് ?
ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം ?
ഏറ്റവും കുറവ് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ :