Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതിക്ക് മാപ്പ് നൽകിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് രാജി വെച്ച ഹംഗറിയുടെ പ്രസിഡൻറ് ആര് ?

Aകാതറിൻ നൊവാക്ക്

Bജസീന്ത അർഡെൻ

Cസന്നാ മരിൻ

Dതെരേസ മെയ്

Answer:

A. കാതറിൻ നൊവാക്ക്

Read Explanation:

• ഹംഗറിയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ്റും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ്റും ആണ് കാതറിൻ നൊവാക്ക്


Related Questions:

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയപതാക ഏതു രാജ്യത്തിന്റേതാണ് ?
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചതിനെ തുടർന്ന് 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത രാജ്യം ഏത് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
In which country the lake Superior is situated ?