Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?

Aഡോമിനോസ്

Bസ്വിഗ്ഗി

Cഊബർ ഈറ്റ്സ്

Dധാബവാല

Answer:

B. സ്വിഗ്ഗി

Read Explanation:

• ട്രെയിൻ യാത്രക്കാരുടെ പി എൻ ആർ നമ്പർ ഉപയോഗിച്ചാണ് ഭക്ഷണം ഓൺലൈൻ ബുക്ക് ചെയ്യാൻ സാധിക്കുക • ഐ ആർ സി ടി സി യുമായിട്ടാണ് സ്വിഗ്ഗി കരാറിൽ ഏർപ്പെട്ടത് • ഐ ആർ സി ടി സി - ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ


Related Questions:

'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
ഉത്തർപ്രദേശിലെ ജാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ?
രാജ്യത്തെ ജലസ്രോതസ്സുകൾ സംരക്ഷണത്തിൻ്റെ ഭാഗമായി റെയിൽവേ പാളങ്ങൾക്ക് സമീപം മിച്ചമുള്ള സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾ നിർമ്മിക്കുന്ന പദ്ധതി ?
ഇന്ത്യയിലെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ആരാണ് ?