Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

Aരാജമുന്ദ്രി വിമാനത്താവളം

Bഭാവ് നഗർ വിമാനത്താവളം

Cജാം നഗർ വിമാനത്താവളം

Dഗ്വാളിയർ വിമാനത്താവളം

Answer:

C. ജാം നഗർ വിമാനത്താവളം

Read Explanation:

• 10 ദിവസത്തേക്കാണ് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത് • ഇന്ത്യൻ എയർഫോഴ്‌സിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് വിമാനത്താവളം • വിമാനത്താവളത്തിൻറെ നടത്തിപ്പ് ചുമതല - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
താഴെ പറയുന്നവയിൽ ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് :
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?
ഇന്ത്യയിൽ വ്യോമഗതാഗതം തുടങ്ങിയ വർഷം ഏതാണ് ?
Which airport is the first in the world to run entirely on solar energy?