Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?

Aഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

Bസാറാ ജോസഫ്

Cഅരുന്ധതി റോയ്

Dപൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

Answer:

D. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

Read Explanation:

• തിരുവിതാംകൂർ രാജകുടുംബാംഗം ആണ് പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി • തിരുവനന്തപുരം ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രവുമായി ചേർന്ന് ഇന്ത്യ-ഫ്രാൻസ് ബന്ധം ദൃഡമാക്കുന്നതിലും വനിതാ ശാക്തീകരണത്തിനായും നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്


Related Questions:

കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
Who among the following propagated the motto 'Back to the Vedas' because he believed that the Vedas contained the knowledge imparted to men by God?
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന കൈരളി പുരസ്കാരം 2023 ൽ നേടിയത് ആരാണ് ?
ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?