Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?

Aശ്രീലങ്ക

Bഇന്ത്യ

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക്ക എന്നതാണ് ലക്ഷ്യം • ഇന്ത്യൻ കമ്പനികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം


Related Questions:

കാലാവസ്ഥ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ജി - 7 രാജ്യങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ഏതാണ് ?
പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?
ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസി ഏത് ?