App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?

Aക്യാൻഡിഡ ഓരിസ്‌

Bബോലെറ്റസ് സെൻസിബിലിസ്

Cഗോമ്പസ് സാമൂരിനോറം

Dവെരുകരിയ ബെറൂസി

Answer:

C. ഗോമ്പസ് സാമൂരിനോറം

Read Explanation:

• സാമൂതിരിമാരോടുള്ള ബഹുമാനാർത്ഥം ആണ് ഈ പേര് നൽകിയത് • ജൈവാവശിഷ്ടങ്ങളെ മണ്ണിൽ അലിയിക്കാൻ സഹായിക്കുന്ന ഫംഗസ് ആണ് • ഫംഗസ് കണ്ടെത്തിയത് - വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിന് സമീപത്തെ കാട്ടിൽ നിന്ന്


Related Questions:

ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?
Founder of Varkala town is?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് അഗസ്ത്യവനം ആണ്.

2.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്.