App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ വിപണി മൂല്യം 20 ലക്ഷം കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഏത് ?

Aടാറ്റാ കൺസൾട്ടൻസി സർവീസ്

Bഅദാനി ഗ്രൂപ്പ്

Cറിലയൻസ് ഇൻഡസ്ട്രീസ്

Dഭാരതി എയർടെൽ

Answer:

C. റിലയൻസ് ഇൻഡസ്ട്രീസ്

Read Explanation:

• റിലയൻസ് ഇൻഡസ്ട്രീസ് ഉടമ - മുകേഷ് അംബാനി • ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നനായ വ്യക്തി - മുകേഷ് അംബാനി


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് സാമ്പത്തികേതര ഘടകം ?
The electricity supply act which enabled the central government to enter into power generation and transmission was amended in?
The Drain Theory, highlighting economic exploitation by the British, was popularised by?
ഐക്യരാഷ്ട്ര സഭയുടെ "ലോക സാമ്പത്തികസ്ഥിതിയും ഭാവിയും 2025" എന്ന റിപ്പോർട്ട് പ്രകാരം 2025 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?
2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?