App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പിൻറെ കവി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത അമേരിക്കൻ കലാകാരനും ശിൽപിയുമായ വ്യക്തി ആര് ?

Aറിച്ചാർഡ് സെറ

Bഡാനിൽ കാനിമാൻ

Cജെഫ് ബെക്ക്

Dഡേവിഡ് ക്രോസ്ബി

Answer:

A. റിച്ചാർഡ് സെറ

Read Explanation:

• ഉരുക്കും അതേപോലെയുള്ള പദാർത്ഥങ്ങളും കൊണ്ടുണ്ടാക്കുന്ന വലിയ കലാനിർമ്മിതികൾ നിർമ്മിച്ച് പ്രശസ്തനായ വ്യക്തി


Related Questions:

A ready made titled Fountain' its existence is now only in Alfred Stieglitz's photograph is an art work of
Famous painting of Salvador Dali :
A series of drawings used in the early planning of an animation
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു ?
പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്നത് ?