App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?

Aമാത്യു ഫോക്സ്

Bജോയ് സോർസ്

Cഡാനിയൽ ജെ കെർമെർ

Dപോൾ അലക്‌സാണ്ടർ

Answer:

D. പോൾ അലക്‌സാണ്ടർ

Read Explanation:

• പോളിയോ ബാധയെ തുടർന്ന് 70 വർഷത്തിൽ അധികമായി ഇരുമ്പ് ശ്വാസകോശത്തിൻറെ സഹായത്തോടെ ആണ് ശ്വസിച്ചിരുന്നത് • "പോളിയോ പോൾ" എന്നറിയപ്പെട്ടിരുന്ന വ്യക്തി - പോൾ അലക്‌സാണ്ടർ


Related Questions:

Which was the first city in Asia to won the 'Bike City' award?
2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച "കാനറി ദ്വീപുകൾ" ഏത് രാജ്യത്തിൻറെ ഭാഗമാണ് ?

ഇൻഡോ പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച ഔകസ് സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?

  1. ബ്രിട്ടൻ
  2. ഇന്ത്യ
  3. ആസ്ട്രേലിയ
  4. ജപ്പാൻ
    2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ?
    What is the name of the phenomenon that describes record numbers of people leaving their jobs during the Covid pandemic?