App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച കൃഷി ശാസ്ത്രജ്ഞനും "ഉമ" നെൽവിത്തിൻറെ ഉപജ്ഞാതാവുമായ വ്യക്തി ആര് ?

Aതനു പദ്മനാഭൻ

Bസി എ ജോസഫ്

Cഎ ഡി ദാമോദരൻ

Dഎൻ ഗോപാലകൃഷ്ണൻ

Answer:

B. സി എ ജോസഫ്

Read Explanation:

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുൻ മേധാവിയാണ് • ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് അരിയായ അന്നപൂർണ വികസിപ്പിച്ചെടുത്തതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയുമാണ് സി എ ജോസഫ്


Related Questions:

സങ്കരയിനം നെല്ലിന് ഉദാഹരണം :
വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?
താഴെ തന്നിരിക്കുന്ന അവയിൽ സങ്കരയിനം പാവൽ ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മരച്ചീനിയെ സംബന്ധിച്ച് ശരിയായത് തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള
  2. കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ആലപ്പുഴയിലാണ്.
  3. തിരുവിതാംകൂറിൽ മരിച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് "ശ്രീമൂലം തിരുനാൾ" ആണ്.
  4. തൊടലി മുള്ളൻ എന്നത് മരച്ചീനിയുടെ അത്യുൽപാദന ശേഷിയുള്ള ഒരു ഇനമാണ്.