App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ലോകത്താദ്യമായി മാനുഷിക സ്രോതസ്സിൽ നിന്ന് വികസിപ്പിച്ചെടുത്ത ക്ഷയരോഗത്തിനുള്ള വാക്‌സിൻ ഏത് ?

Aഎംടിബിവാക്

Bആർ എസ് 2

Cഡിടാപ്

Dസെർവറിക്സ്

Answer:

A. എംടിബിവാക്

Read Explanation:

• വാക്‌സിൻ നിർമ്മാതാക്കൾ - ബയോഫാബ്രി (സ്‌പാനിഷ്‌ മരുന്ന് നിർമ്മാണ കമ്പനി) • ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് - ഭാരത് ബയോടെക്കും ബയോഫാബ്രിയും ചേർന്ന്


Related Questions:

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?