Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?

Aആസാം

Bമധ്യപ്രദേശ്

Cകേരളം

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• അമ്മമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച പദ്ധതി


Related Questions:

ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?
കേരള സംസ്ഥാനം നിലവിൽ വന്നത് ?
തേക്ക് മരം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം : -
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?