Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?

Aആസിഫ ഭൂട്ടോ

Bബക്താവർ ഭൂട്ടോ

Cമറിയം നവാസ്

Dയാസ്മിൻ റഷീദ്

Answer:

A. ആസിഫ ഭൂട്ടോ

Read Explanation:

• പാക്കിസ്ഥാൻ പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ ഇളയ മകൾ ആണ് ആസിഫ ഭൂട്ടോ • സാധാരണയായി പ്രസിഡൻ്റിൻ്റെ ഭാര്യ ആണ് പ്രഥമ വനിത ആകുന്നത് • ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007 ൽ വധിക്കപ്പെട്ടിരുന്നു


Related Questions:

ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
കരിമ്പ് ജ്യൂസ് ദേശീയ പാനീയമായി തിരഞ്ഞെടുത്ത രാഷ്ട്രം?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?
പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം :
യു. എസ്. എ. യിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :