App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടിക അനുസരിച്ച് അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമത് ?

Aഎം എ യൂസഫലി

Bരവി പിള്ള

Cക്രിസ് ഗോപാലകൃഷ്ണൻ

Dടി എസ് കല്യാണരാമൻ

Answer:

A. എം എ യൂസഫലി

Read Explanation:

• ആഗോള സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ രണ്ടാമത് - ജോയ് ആലുക്കാസ് • മൂന്നാമത് - ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ഷംഷീർ വയലിൽ • ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത - സാറാ ജോർജ് മുത്തൂറ്റ്


Related Questions:

കേന്ദ്ര സർക്കാരിന്റെ 2020-ലെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം എത്തിയത് ?
2023 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
Who invented the Human development Index?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?